ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം ജറാനിയ ഹൗസിൽ ഖദീസ കുട്ടി (92) നിര്യാതയായി. നടുവട്ടം തട്ടാടത്തും കാവ് സ്കൂൾ മുൻ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: വഹീദ വി, നഈമ ബഷീർ, നിയാസ് അഹമ്മദ് (യു.എസ്.എ). മരുമക്കൾ: ആലിക്കുട്ടി ഹാജി (കക്കോവ്), മുഹമ്മദ് ബഷീർ (പള്ളിക്കൽ), ഷമീം ഷാഹുൽ. സഹോദരങ്ങൾ: ഉമ്മാച്ചു, ആമിന, സഫിയ, ബീരാൻ, ആലി, പരേതരായ ഐഷു, മുഹമ്മദ്.