കല്ലടിക്കോട്: കരിമ്പ പാലളം നടുക്കളം കിഴക്കേക്കര പരേതനായ കുട്ടന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രഭാകരൻ, മോഹനൻ, ശശി, വേണുഗോപാൽ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സാവിത്രി, ഉഷ, സുശീല, പ്രീത, സുഷമ, ശ്രീദേവി.