ആലത്തൂർ: അയിലൂർ മൂലയിൽ കൃഷ്ണന്റെ (കിട്ട) ഭാര്യ കാർത്യായനി അമ്മ (75) കാവശ്ശേരി മന്ദം പറമ്പിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ശിവപ്രകാശൻ, ഇന്ദിര.
മരുമക്കൾ: നാരായണൻ (പത്ര ഏജന്റ്)സജിത. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വേലായുധൻ, ദേവകി, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.