ആലത്തൂർ: കാവശ്ശേരി പത്തനാപുരത്ത് പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ മൈമൂന ഉമ്മ (85) നിര്യാതയായി. മക്കൾ: ഉമ്മുകുൽസു, ലൈല, സിദ്ദീഖ്, റഹ്മത്ത്, ഹംസത്ത്, റഷീദ, ആമിനക്കുട്ടി, പരേതനായ അസനാർ. മരുമക്കൾ: ആമിനക്കുട്ടി, കബീർ, കുഞ്ഞാലി, ബീഫാത്തുമ്മ, ഇഖ്ബാൽ, നസീമ, ഹനീഫ, ഷാജഹാൻ.