പന്തീരാങ്കാവ്: നാടകപ്രവർത്തകനും തിറയാട്ട കലാകരനുമായ പത്മൻ പന്തീരാങ്കാവ് (75) നിര്യാതനായി. സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനേതാവും നാടകകൃത്തുമായിരുന്നു. ഭാര്യ: ഇ. രമണി (മുൻ പെരുവയൽ പഞ്ചായത്ത് അംഗം). മക്കൾ: പരാഗ് പന്തീരാങ്കാവ് (കെ.എസ്.ഇ.ബി പന്തീരാങ്കാവ്), പരിഷ്മ. മരുമക്കൾ: ശ്രീഷ, സുനിൽ കുമാർ. സഹോദരങ്ങൾ: വിശ്വനാഥൻ ഇളമന, സരോജിനി, നാരായണി, പത്മാവതി, സാവിത്രി, പരേതയായ കാർത്യായനി.