കടലുണ്ടി: വള്ളിക്കുന്ന് അത്താണിക്കൽ മുണ്ടിയൻക്കാവ് എടത്തുംപടിക്കൽ രാധ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബിജു, ബിന്ദു, പരേതയായ ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.