കൂടരഞ്ഞി: കോലോത്തും കടവ് കോണമണ്ണിൽ മൊയ്തീൻ കുട്ടി (73) നിര്യാതനായി. മരം ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യമാർ: പരേതയായ സൈനബ (തിരുവമ്പാടി), സുലൈഖ (കൂടരഞ്ഞി). മക്കൾ: മുനീർ (കോലോത്തുംകടവ്), ഷമീർ പട്ടോത്ത് (ഗൾഫ്), ഷാഹിർ (ഗൾഫ്), സുബൈർ. മരുമക്കൾ: ശറീന (ഈങ്ങാപ്പുഴ), ജുമൈനത്ത് (താമരശ്ശേരി), റസ്ന (അധ്യാപിക, ഗവ. എൽ.പി സ്കൂൾ, കുമാരനല്ലൂർ). സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, മായിൻ, അലവി, അബ്ദുറഹ്മാൻ, മമ്മദ്, അബൂബക്കർ, കുഞ്ഞാച്ചു, പാത്തുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കോലോത്തുംകടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.