കോഴിക്കോട്: തൊണ്ടയാട് ശ്രീലക്ഷ്മിയിൽ ടോ. കെ.പി. രാജഗോപാലിന്റെയും ലക്ഷ്മിയുടെയും മകൻ ഡോ. ദിനേഷ് രാജഗോപാൽ (53) ബോട്സ്വാനയിൽ നിര്യാതനായി. ഭാര്യ: ബിനു ദിനേഷ്. മക്കൾ: ഗൗതം ദിനേഷ് (ഹോങ്കോങ്), അവന്തിക ദിനേഷ് (ബോട്സ്വാന). സഹോദരങ്ങൾ: അരുൺ രാജഗോപാൽ (യു.എസ്.എ), ആരതി ശ്രീകുമാർ (ദുബൈ).