അബൂബക്കർ കുട്ടി ഹാജിമടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് വെള്ളോച്ചിയിൽ അബൂബക്കർ കുട്ടി ഹാജി (85)നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ് (റിട്ട. വ്യവസായ വികസന ഓഫിസർ), അഷ്റഫ് (ജി.എച്ച്.എസ്.എസ് പെരിങ്ങളം), മോയിൻ കുട്ടി സഖാഫി, സലീം (പുല്ലോറമ്മൽ എ.എൽ.പി സ്കൂൾ), റുഖിയ, ആയിഷ കുട്ടി, ഖദീജ. മരുമക്കൾ: അബ്ദു പുള്ളിക്കോത്ത്, അബ്ദുറഹ്മാൻ പത്താം മൈൽ, ഹഫ്സ പരപ്പൻപൊയിൽ (ആരാമ്പ്രം ജി.എം.യു.പി സ്കൂൾ), ഹസീന പാറോപ്പടി (അൽ ജൗഹർ പബ്ലിക് സ്കൂൾ), ഖദീജ കുറ്റിക്കടവ്, സജ്ന മുട്ടാഞ്ചേരി, പരേതനായ മുഹമ്മദ്കോയ മടവൂർ.