ഉള്ള്യേരി: നാറാത്ത് കാരപ്പാടി ശ്രീധരൻ നായർ (74) നിര്യാതനായി. കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: അഭിലാഷ് (എൻജിനീയർ, ഹൈദരാബാദ്), രമ്യ. മരുമക്കൾ: ഷൈജു (ബിസിനസ്), ഐശ്വര്യ (സോഫ്റ്റ്വെയർ എൻജിനീയർ ഹൈദരാബാദ്). സഹോദരങ്ങൾ: പത്മിനി, രമേശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.