വടകര: ഓർക്കാട്ടേരി തിക്കോടിപൊയിൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൂസ, ഷഹസാദ്, ഫാഹിദ, ഫുജൈറ. മരുമക്കൾ: അഷ്റഫ് (വള്ളിക്കാട്), നിയാസ് (ഏറാമല), മുഹ്സിന, ഷമീമ.