നാദാപുരം: ജാതിയേരിയിലെ പുല്ലാഞ്ഞോട്ട് എൻ.പി.കെ. ബിയ്യാത്തു (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഈരായിന്റവിട ആലിഹസൻ. മകൻ: ഹമീദ് (ഷാർജ), മരുമകൾ: ജംഷീറ കൊറ്റുമ്മൽ (കടവത്തൂർ). സഹോദരങ്ങൾ: ഹസൻ, അലീമ, മറിയം, കുഞ്ഞാമി, പരേതരായ മമ്മു, പാത്തു.