ശാസ്താംകോട്ട: ശിവസേന ജില്ല പ്രസിഡൻറ് ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീമംഗലത്ത് പുത്തൻ വീട്ടിൽ എം. ജയദേവൻ പിള്ള (52-ഷിബു മുതുപിലാക്കാട്) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: പവിത്ര, സൂര്യനാരായണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.