കുണ്ടറ: കുറ്റിച്ചിറ എള്ളുവിള വീട്ടിൽ പരേതനായ അലി അക്ബറിന്റെ ഭാര്യ നബീസത്ത് ബീവി (76) നിര്യാതയായി. മക്കൾ: ഒസീല, നൂറുദ്ദീൻ, നൂർജഹാൻ, മാജിദ, ശിഹാബ്. മരുമക്കൾ: ഷാജി, ജലീൽ, നൗഷാദ്, ജുവൈരി.