തിരുവനന്തപുരം: പൂന്തുറ പളളിത്തെരുവ് ആലുകാട് ടി.സി 47/1406 ഉമ്മു താഹിറ മന്‍സിലില്‍ മുഹമ്മദ് ഹാജ (56) നിര്യാതനായി. ഭാര്യ: പരേതയായ നസീറാബീവി. മക്കള്‍: ഷാഹുല്‍ ഹമീദ്, മുഹമ്മദ് കുട്ടി, ഇസ്മയില്‍, റസിയാബീവി.