തിരുവനന്തപുരം: വള്ളക്കടവ് ബോട്ടുപുര പുന്നയ്ക്കല്‍ തോപ്പ് ബംഗ്ലാവ് ഹൗസില്‍ ജമാല്‍ അബൂബക്കര്‍ ലബ്ബ (66) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: ഫിറോസ്, സെയ്ദലി, ബിസ്മി. മരുമക്കള്‍: ആമിന, ഷര്‍മി, നിസാര്‍.