കിളിമാനൂർ: കാരേറ്റ് പേടികുളം നിത്യ നിവാസിൽ ബാബുവിന്റെ ഭാര്യ നിത്യ (43) നിര്യാതയായി. അച്ഛൻ: സുധാകരൻ (റിട്ട. റേഷനിങ് ഇൻസ്പെക്ടർ). അമ്മ: ഉഷ. മകൾ: ഗൗരികൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.