പള്ളിക്കൽ: ഞാറയിൽകോണം കരിമ്പുവിള വട്ടക്കോണം കുന്നുംപുറത്ത് വീട്ടിൽ അഷറഫുദ്ദീൻ (59) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: അഫ്സൽ, അൽത്താഫ്, ആഷിക്.