വെഞ്ഞാറമൂട്: ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന് പിള്ളയുടെ ഭാര്യ ആലന്തറ കൃഷ്ണകൃപയില്‍ ആര്. പ്രസന്നകുമാരി (81) നിര്യാതയായി. ശ്രീകാര്യം കരിപ്പറത്തല കുടുംബാംഗമാണ്. മക്കള്‍: ശ്രീദേവി (അധ്യാപിക മുളമന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ശ്രീകുമാരി, ശ്രീകല. മരുമക്കള്‍: സുരേഷ് (മാനേജര്‍, കെ.വി.എച്ച്.എസ്.എസ് കരവാരം), സുധീഷ്, ശ്രീകണ്ഠന് (ചീഫ് അക്കൗണ്ടന്റ്, എച്ച്.എല്‍.എല്‍ തിരുവനന്തപുരം). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന്.