ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് മീനത്തേതറയിൽ സരസമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ പിള്ള. മക്കൾ: ശ്രീകുമാർ (വിമുക്ത ഭടൻ), വിജയകുമാർ (സെൻറ് ഗ്രിഗോറിയോസ് സ്കൂൾ, കുതിരപ്പന്തി), അജിത്ത് കുമാർ, സുരേഷ് കുമാർ (ഇന്ത്യൻ റയിൽവേ), ബിന്ദുകുമാരി. മരുമക്കൾ: മിനികുമാരി, ലക്ഷ്മി, ഗിരീഷ് കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്.