അലനല്ലൂർ: കണ്ണംകണ്ട് പരേതനായ പൂതൃകാവിൽ മാമതിന്റെ മകൻ മജീദ് (60) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: സുഹൈൽ, ശഫീക്ക്, സുഫൈറ, സമീന.
മരുമക്കൾ: ജഹഫർ കുരിക്കൾ (കാപ്പ്), ശിഹാബുദ്ദീൻ പുണ്യാകുശ്ശി (കാപ്പ്). സഹോദരങ്ങൾ: സൈനുദ്ദീൻ, ഹംസപ്പ, സഫിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.