പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി കുണ്ടുതൊടി വീട്ടിൽ വി.കെ. ആനന്ദ് (69) നിര്യാതനായി. ഭാര്യ: ദേവി.
മക്കൾ: ദിവ്യ, ശിൽപ, മേഘ. മരുമക്കൾ: അജയ്, പ്രമോദ്, ഹരി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ഐവർമഠത്തിൽ.