ചെർപ്പുളശ്ശേരി: കാറൽമണ്ണ മംഗലശ്ശേരി കുഞ്ഞിലക്ഷ്മിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേപ്പാട്ട് പത്മനാഭൻ നായർ.
മക്കൾ: വിശ്വനാഥൻ, വിജയകുമാർ, ബാലചന്ദ്രൻ, രവിചന്ദ്രൻ, ജയപ്രകാശ്, പങ്കജാക്ഷൻ (എക്സി. ഓഫിസർ, ഈശ്വരമംഗലം ദേവസ്വം). മരുമക്കൾ: ബാലാമണി, ശാന്തി, സ്മിത, പ്രീത, ഷേർലി, പ്രീജ.