പിണങ്ങോട്: പിണങ്ങോട് പുഴക്കൽ ബീയെം ആയിശക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഫാത്തിമ, ഹംസ, ഉസ്മാൻ, അഷറഫ്, നബീസ, സുനീറ. മരുമക്കൾ: ആയിശ, സുനീറ, ജുനൈദ, സവാദ് വൈത്തിരി, അസീസ് അമ്പലവയൽ, പരേതനായ ആലിക്കുട്ടി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പുഴക്കൽ മസ്ജിദ് നൂറിൽ.