മാനന്തവാടി: തലപ്പുഴ ഇടിക്കര ശിവഗിരിക്കുന്ന് തെക്കുവീട്ടിൽ അപ്പു (86) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: പ്രഭാകരൻ, ഹരിദാസ്, വിനിജ. മരുമക്കൾ: പ്രജിത, അനിത, മോഹനൻ.