കുറ്റ്യാടി: വടയം വിലങ്ങിൽ തറേമ്മൽ ജമീല (60) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: ആയിശ. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: സാജിദ, സാബിറ, നജ്മ, ജസീല. മരുമക്കൾ: മൊയ്തു (വടയം), കെ.കെ. യൂസഫ് (ഹെഡ്മാസ്റ്റർ, ചങ്ങരോത്ത് എം.യു.പി സ്കൂൾ), മജീദ് (ഊരത്ത്), ചുണ്ടമ്മൽ മൊയ്തു (വടയം). സഹോദരങ്ങൾ: മറിയം, സാറ, റംല, ഹംസ, പരേതരായ ആസ്യ, കുഞ്ഞബ്ദുല്ല.