വടകര: പതിയാരക്കര ചേരുള്ളകണ്ടിയിൽ ബാലകൃഷ്ണ കുറുപ്പ് (82) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: പ്രശാന്ത്, നിശാന്ത് (ഇരുവരും ദുബൈ), സജ്ജന. മരുമക്കൾ: ജിതേഷ് (റിട്ട. ആർമി), സുസ്മിത (പേരാമ്പ്ര), വിദ്യ (ആയഞ്ചേരി).