കുറ്റ്യാടി: ഗായകനും കലാകാരനുമായ കടേക്കച്ചാൽ ലക്ഷംവീട്ടിൽ കണിയാന്റെ പറമ്പത്ത് കരീം (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബാസിത്ത്, സദഖത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കുറ്റ്യാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.