പന്തീരാങ്കാവ്: പാറക്കുളം ഇളമന വസന്ത (69) നിര്യാതയായി. ഭർത്താവ്: ഇളമന രാജൻ. മക്കൾ: സനേഷ് (വിമുക്തഭടൻ), ജിജി. മരുമക്കൾ: പ്രജി കടലുണ്ടി, രമ്യ.