മടവൂർ: പള്ളിതാഴം കുനിയിൽ കദീശ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അയമ്മദ്. മക്കൾ: ആയിഷ എരവവന്നൂർ, സുബൈദ അടിവാരം, കുഞ്ഞിമൂസ (സെക്രട്ടറി, മുസ്ലിം ജമാഅത്ത് സി.എം നഗർ, സി.എം മഖാം മഹല്ല് ജോ. സെക്രട്ടറി), ഉമ്മർ, ബഷീർ കുനിയിൽ (സി.പി.എം പള്ളിതാഴം ബ്രാഞ്ച് മെംബർ). മരുമക്കൾ: ജമീല (കാവും പൊയിൽ), ഫൗസിയ (മുട്ടാഞ്ചേരി), ലൈല (പൈങ്ങോട്ട് പുറം), പരേതരായ അസ്സൈൻ (എരവന്നൂർ), ബീരാൻ (അടിവാരം).