തിരുവണ്ണൂർ: കുറുങ്ങോട്ടുവീട്ടിൽ ഉള്ളാട്ടിൽ ശാന്തകുമാരി (85) നിര്യാതയായി. പിതാവ്: പരേതനായ മുല്ലശ്ശേരി ഡോ. എം.എസ്. മേനോൻ. മാതാവ്: പരേതയായ ഉള്ളാട്ടിൽ മീനാക്ഷിക്കുട്ടിയമ്മ. ഭർത്താവ്: പരേതനായ കരുമത്തിൽ പൊക്കാവിൽ ഗോപിനാഥ മേനോൻ. മക്കൾ: ഉഷ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ശശികുമാർ (ദുബൈ), ശരത് (ബിസിനസ്, ചെന്നൈ). മരുമക്കൾ: സുരേഷ് (റിട്ട. എ.ജി.എം, ഇന്ത്യൻ ഓവർസീസ് ബാങ്ക്), ഷൈമലത, പ്രിയ.