താമരശ്ശേരി: മലോറം കുന്നത്ത് താമസിക്കുന്ന അമ്പലപ്പടി മുഹമ്മദ് ഹാജി (80) നിര്യാതനായി.
ഭാര്യ: മറിയം. മക്കൾ: അസീസ്, അഷ്റഫ്, ആസ്യ, സഫിയ, ജമീല, റംല, റാബിയ. മരുമക്കൾ: ഹുസൈൻ (പൂനൂര്), അബ്ദുല്ല (മലോറം), അസീസ് (കരീറ്റിപറമ്പ്), അസീസ് (മുത്തമ്പലം), മുഹമ്മദ് കോയ (കരീറ്റിപറമ്പ്), കദീജ, സൽമ.