കോട്ടപ്പള്ളി: കിഴക്കേ ഇളമ്പിലായി മൊയ്ദു ഹാജി (ചാപ്പൊക്കിൽ-77) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: നൗഷാദ്, മുഹമ്മദ്, നസീമ, ഷംല. മരുമക്കൾ: റഹീമ കുറിച്ചാംവള്ളി (ആയഞ്ചേരി), ആയിഷ, അസീസ് (തിരുവള്ളൂർ), നൗഷാദ് (പൂളക്കൂൽ). സഹോദരങ്ങൾ: അമ്മദ് ഹാജി, ഹമീദ്, പാത്തു, സാറ, കുഞ്ഞാമി.