ചേളന്നൂർ: കണ്ണങ്കര ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ഹസ്സയിൻ. മക്കൾ: പി.പി. അഷ്റഫ് (ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി), അസ്മ, റസാഖ്, റഫീഖ്. മരുമക്കൾ: കെ.പി. ആരിഫ, കുട്ടി ഹസ്സൻ വെള്ളിപ്പറമ്പ്, ബുഷറ, ശബാന.