രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താമസിക്കുന്ന പരേതനായ സി.കെ. കത്താലിയുടെ ഭാര്യ മേച്ചേരി നഫീസ (70) നിര്യാതയായി. മക്കൾ: സംസാർ ബീഗം, ബനാസിർ, സുബൈർ. മരുമക്കൾ: ഫൈസൽ, കബീർ, സാജിത, സഫീന.