കുന്ദമംഗലം: കാരന്തൂർ പൊറ്റമ്മൽ ആമിന ഉമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുദ്ദീൻ. മക്കൾ: മുസ്തഫ (സെക്രട്ടറി, സി.പി.എം കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച്), ഹസ്സൻ കോയ, സൈഫുന്നീസ, റഹീന, റസീന. മരുമക്കൾ: അബ്ദുൽ ഖാദർ (തോമാട്ട് ചാൽ), റഷീദ് (കാരന്തൂർ), അബ്ദുറഹിമാൻ (വാഴക്കാട്), സാബിറ, ബുഷറ.