ആലത്തൂർ: തോണിപ്പാടം കരിങ്കുളങ്ങര പുത്തൻ വീട്ടിൽ പരേതനായ കുഞ്ചാപ്പു ആശാരിയുടെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. മക്കൾ: ശ്രീധരൻ, വാസുദേവൻ, നടരാജൻ, വിജയകുമാരി. മരുമക്കൾ: പ്രേമലത, സുഗന്ധി, സൗമ്യ, മുരളീധരൻ.