ചാത്തന്നൂർ: വരിഞ്ഞം രാധാകൃഷ്ണ വിലാസത്തിൽ ഗോമതി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ പിള്ള. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, മോഹനൻ പിള്ള, മണിയൻപിള്ള, രാജേന്ദ്രൻ പിള്ള, പുഷ്പചന്ദ്രൻ നായർ, ഷീലാകുമാരി. മരുമക്കൾ: ആശാലത, ഉമാദേവി, കുമാരി, ബിധു ചന്ദ്രൻ, അനിൽകുമാർ.