കൊല്ലം: കിഴക്കേകല്ലട ഇടപ്പള്ളിയിൽ വിലാസിനി (സരസ്വതി -74) നിര്യാതയായി. ഭർത്താവ്: ശങ്കരനാരായണൻ. മക്കൾ: ഷാജി, സുരേഷ്, രാജേഷ്. മരുമകൾ: ബിന്ദു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.