ശാസ്താംകോട്ട: ശൂരനാട് തെക്ക് നാലുമുക്ക് തൈക്കാവിന്റെ വടക്കതിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ബീവിക്കുഞ്ഞ് (75) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ് (ഒമാൻ), ഇബ്രാഹിംകുട്ടി, റൈഹാനത്ത്, റഷീദ, സബീന. മരുമക്കൾ: നദീറ, നസീമ, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഹിം, അബ്ദുൽ സലിം. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് നാലുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.