വാളകം: വാളകം എൻജോയ്കാർമേലിൽ (പട്ടാഴിക്കോണം) പരേതനായ കെ.ജെ ജോയിയുടെ ഭാര്യ കുഞ്ഞുമോൾ ജോയി (77) നിര്യാതയായി. മക്കൾ: ബ്ലസി സാം, ബെറ്റ്സി. മരുമക്കൾ: ഒ.ജി സാം, കുരികേശ്. സംസ്കാരംബുധനാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് രണ്ടിന് വാളകം ടി.പി.എം സെമിത്തേരിയിൽ.