ഓച്ചിറ: ഞക്കനാൽ കൊച്ചുവീട്ടിൽ ഡി.ജി ശശിധരൻനായർ (87) നിര്യാതനായി. അമ്പലപ്പുഴ തയ്യിൽ കുടുംബാംഗമാണ്. ഭാര്യ: ബെനശ്രീ നായർ. മകൻ: ചിന്മയൻ നായർ.