ഓച്ചിറ: വളളികുന്നം കന്നിമേൽ പൊന്നാലയത്തിൽ സുധർമ (57) നിര്യാതയായി. ഭർത്താവ്: കെ. പൊന്നൻ. മക്കൾ: ആശ, ആതിര, അനന്തു, അജിത്, അക്ഷയ്. മരുമകൻ: സുനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.