നെയ്യാറ്റിൻകര: വെളിയംകോട് ചെങ്കല്ലൂർ ശിവ വിലാസത്തിൽ കെ. ശിവാനന്ദൻ (65) നിര്യാതനായി. ഭാര്യ: ഷീല (ലത). മക്കൾ: ദീപാറാണി, അരുൺ. മരുമക്കൾ: പരേതനായ ഹരീഷ്, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.