നെടുമങ്ങാട്: പനയമുട്ടം പുത്തൻകുന്ന് തടത്തരികത്ത് വീട്ടിൽ മനോഹരൻ നായർ (77) നിര്യാതനായി. ഭാര്യ: സാവിത്രി അമ്മ. മക്കൾ: ഷീബ, ഷീജ, ഷിബു. മരുമക്കൾ: മോഹൻകുമാർ, ഷൈജു, രമ്യ. സഞ്ചയനം ഞായർ 9ന്.