ആറ്റിങ്ങൽ: പൊയ്കമുക്ക് ശാരദാസിൽ ചന്ദ്രശേഖരൻ (107) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശശീന്ദ്രൻ, രാജേന്ദ്രൻ, രമേശൻ, സുഗുണൻ. മരുമക്കൾ: ബേബി, ധനജ, സോഫിയ, ലില്ലി. സഞ്ചയനം: ശനി രാവിലെ 8 ന്.