വെഞ്ഞാറമൂട്: ആലിയാട് മൂളയം കട്ടയ്ക്കൽ മഠത്തില്‍ പരേതനായ കൃഷ്ണപ്രണാമിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം (84) നിര്യാതയായി. മക്കള്‍: വിഷ്ണു സുരേഷ്, പ്രദീപ്, രമാദേവി. മരുമക്കള്‍: സുഭദ്രാ ദേവി, രാമചന്ദ്രന് (റിട്ട. ലോക്കല്‍ ഫണ്ട് ആഡിറ്റര്‍). സഞ്ചയനം വ്യാഴാഴ്ച 9.30ന്.