വർക്കല: ഹരിഹരപുരം കടയിൽ വീട്ടിൽ ദേവദാസൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: രാജു, സുധ, സതിഭായി. മരുമക്കൾ: മായ, പരേതരായ മുല്ലസായകൻ, രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.