വെഞ്ഞാറമൂട്: മൈലക്കുഴി പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍ (55) നിര്യാതനായി ഭാര്യ: സൗമ്യ അനില്‍ കുമാര്‍. മകള്‍: സാനിക അനില്‍ കുമാര്‍. സഞ്ചയനം ബുധനാഴ്ച രവിലെ 10ന്.