രാമനാട്ടുകര: താഴെ പുല്ലുംകുന്ന് മാങ്കുനിപാടം മണ്ണിൽ മോയിൻ (ഡ്രൈവർ -75) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: ഹാജറ, സീനത്ത്, ഫൈസൽ, താഹിറ. മരുമക്കൾ: മമ്മദ്, ഹനീഫ, സാഹിന, ഫിറോസ്. സഹോദരങ്ങൾ: മുസ്തഫ, സൈതു, നഫീസ, ബഷീർ, സുഹറ, മഹബൂബ്, നാസർ, നജ്മു, സക്കീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രാമനാട്ടുകര ചെമ്മലിൽ ജുമാ മസ്ജിദിൽ.